Poetry Day and Water Day Celebration
Poetry Day and Water Day Celebration
Date: March 21st, 2024, Thursday
Venue: Seminar Hall St Peter's Training College Kolenchery.
The world poetry day and Water day was celebrated on March 21st, 2024, Thursday. Ms. Afna Zia, welcomed everyone to the joint celebration of Poetry Day and Water Day. She expressed gratitude for the presence of all attendees and highlighted the significance of both occasions. A visually captivating documentary was presented, shedding light on the importance of conserving water and the role of poetry in raising awareness about environmental issues. The documentary effectively engaged the audience and set the tone for the rest of the event. The chief guest, whose expertise aligned with the themes of the day, delivered an inspiring address. They shared insights into the value of water conservation efforts and praised the power of poetry in inspiring action and fostering environmental stewardship. The principal of the institution addressed the gathering, emphasizing the institution's commitment to promoting initiatives that advocate for environmental sustainability and literary appreciation. They commended the collaborative efforts of the English and Natural departments in organizing the event. The program concluded with a rendition of the National Anthem, symbolizing unity and patriotism among the attendees. The Poetry Day and Water Day celebration proved to be a resounding success, bringing together students, faculty, and guests in a meaningful exploration of environmental consciousness and artistic expression. The event not only educated participants about the importance of water conservation but also highlighted the transformative power of poetry in advocating for social and environmental causes. Through collaborative efforts, the English and Natural departments demonstrated the potential for interdisciplinary approaches in addressing pressing global challenges.
PROGRAMM CHART
Welcome speech : Afna Zia M A (Sports Captain)
St. Peter’s Training College, Kolenchery)
Principal’s Address : Dr. Raji K Paul (Principal, St. Peter’s Training College, Kolenchery)
Documentary Presentation :Poetry Day
:Water Day
Key note Address : Varghese Mathew (Director of Nazareth educational center Kolenchery)
Vote of Thanks : Bhagyasree A K
ക്രിസ്തു വർഷം
ഇരുപതു ഇരുപത്തി നാലിൽ
മീന ചൂടേറുമി
ഇരുപത്തി ഒന്നാം തീയതി
അഖിലമെങ്ങും
കവിതാ ദിനം കൊണ്ടാടും
ദിനത്തിൽ
ക്ഷണിച്ചതിനു നന്ദിഏവർക്കും
ധനശാസ്ത്ര വിശാരദ,
വിശുദ്ധ പത്രോസിൻ
അധ്യാപക
കലാലയത്തിൻ കുലപതി പെട്രോ
ണിയായാകും
ശ്രീയേറും ശ്രീമതി രാജി മഹാ
വിദുഷിക്കാദ്യമേ
വന്ദനം ചൊല്ലീടട്ടെ ഞാനും
ജിൽ ജിൽ
എന്നണ്ണാറക്കറണ്ണനെപ്പോലെ
സോദരനും ബിൽ ബിൽ
എന്നു നാമമാകും
പ്രിയ ശിഷ്യയാം
സുഗുണ സുശീലയാം
ബിൽഹ മാഡത്തിനും
പ്രത്യേകമാം നന്ദി
നല്ല നാളെക്കായി
നല്ല പൗരന്മാരെ
നല്ല വിദ്യാഭ്യാസം
നൽകി പഠിപ്പിക്കും
നല്ലവരാം സന്നിഹിതരം
ഗുരു ശ്രേഷട്ടർക്കും
നല്ലൊരു ഹൃദ്യമാം
വന്ദനം നല്കീടട്ടെ
ഗുരുവെന്നൊരു ഇരുൾമാറ്റും ദീപമാകാൻ
ബി എഡു
കോളേജിൽ അദ്ധ്യാപനം
അഭ്യസിക്കും
വിരിയാൻ വെമ്പുന്ന
കുസുമങ്ങളാം
നിയുക്ത ഗുരുക്കൾക്കും വന്ദനം
പുതിയ പ്രചോദനം
പിന്നെ അംഗീകാരവും
കവിതയ്ക്ക്
നൽകുവാനല്ലോ യു എൻ ഓ
പ്രഖ്യാപിച്ചു
കവിതാ ദിനമിതു ആയിരത്തി
തൊള്ളായിരത്തി
തൊണ്ണൂറ്റൊന്പതിലായ്
കലാരൂപങ്ങൾ
നിരവധിയെന്നാൽ
പണ്ഡിതൻ പാമരൻ
അരചൻ അരയൻ
ബാലൻ വൃദ്ധൻ കളകൂജനം
പ്രക്രതി
ഏവർക്കും പഥ്യമാം
കലാരൂപം കവിത താനല്ലോ
ചരിത്രമുറങ്ങുന്നു
ഇതിഹാസ കവിതയിൽ,
മാനവ ചിന്ത
പരക്കുന്നു കവിതാലാപനത്തിൽ,
രാഷ്ട്രങ്ങൾ
ഉണരുന്നു തകരുന്നു, വിപ്ലവം
ജനിക്കുന്നു
ജയിക്കുന്നു കവിതകളായി
പടുപാട്ടൊന്നു
പാടാത്ത കഴുതയില്ല
കവിത മൂളാത്ത കാഷ്യസുമാരൊഴികെ
വിശ്വ
പ്രേമഗീതങ്ങളെല്ലാം കവിതയിൽ തന്നെ
ശലോമോൻ തൻ ഉത്തമഗീതവും കവിതയത്രേ
കവിതയിലുണ്ട് വിത,
വിതയെ പൊതിയുന്നതു
രസത്തിൽ,
വൃത്ത നിയമങ്ങൾ
ചന്തമായി
കർണരസമാക്കും
അന്തരാൽമാവിനെ തൊടും
വികാരമുണർത്തും
അത്ഭുതമല്ലോ കവിത
സനാതന സത്യം
സർവർക്കും ഗ്രഹിപ്പിക്കും
മാധ്യമം കവിതയെന്നറിയാം,
യേശുവിലാണെൻ
വിശ്വാസം കീശയിൽ
ആണെന്നാശ്വാസം
കുഞ്ഞു
കവിതയിൽ കുഞ്ഞുണ്ണി പറയുമ്പോൾ
ഗൃഹതുരത്വം
ഉണർത്തും വികാര വിചാരങ്ങൾ
ഭൂതകാലത്തിലെത്തിക്കും
കവിത, എല്ലാം
മോഹങ്ങളെന്നു
നിനക്കുമ്പോഴും മോഹിപ്പിക്കും
മായാജാലമല്ലോ കവിത
തൻ നിറക്കൂട്ടിൽ
പ്രത്യാശയല്ലോ
കവിതയിൻ രഹസ്യം
നീറും ആല്മാവിനെ
സ്വാന്തന പുളകം
നൽകും കവിതയൊരു
ഔഷദമാണിന്നു
ആഗോളമെങ്ങും പടരും
മ്യൂസിക് തെറാപ്പിയായ്
നാടകാന്തം
കവിത്വമെന്നതാൽ വിശ്വ മഹാകവി
ഷേക്സ്പിയറും
രചിച്ചു കവിത, നാടകമതിലും നിറച്ചു
കവിത,
കവിത തൻ ശക്തിയിൻ വലഭത്വം
കണ്ട മഹർഷികളാണ്
വ്യാസ വാല്മീകിമാരും
ഉപനിഷത്തെന്നാൽ
ഗുരുവിനരികിൽ ഇരുന്നു
കേൾക്കും കവിതാ
ജ്ഞാനമല്ലോ, ഈശാവാസ്യ
അതിലൊന്നമതായി
പറയുന്നു, കവിതയായ്
അനന്ത സത്യം നാല് വരിയാം പദ്യത്തിൽ
ഈശാവാസ്യമിദം സർവം
യത് കിഞ്ച ജഗത്യാം
ജഗത്
തേന ത്യക്തേന
ഭുജിതഹാ
മാ ഗൃദഹ കസ്യ
സിദ്ധ്വനം
ത്രിഭുവനമിതിലാകെ
അകവും പൂറവും
പൊതിഞ്ഞൊരീശൻ
തരുവതനുഭവിയ്ക്ക
അരുത്
തെല്ലുമാത്യാഗ്രഹം അതാരുടെയും ധനത്തിനായി
ഋഷി മൊഴിഞ്ഞ ജീവിത
സാരമിതു
കുറികൊണ്ട്,
ജീവിത പന്ഥാവിൽ, വിജയമായി
കവിതപോൽ
വൃത്തമാം സത്യത്തിൽ
സന്തോഷമാക്കട്ടെ
ജീവിതമേവർക്കും,ഈശ്വരൻ,
നന്ദി ജയ് ഹിന്ദ്
What is poetry?
St Augustine “if not asked, I know; if
you ask me, I know not”
A certain instinctive sense of what
constitutes poetry we all have; but to translate this into exact language seems
difficult, if not impossible.
What is poetry? Metrical composition
Poetry is an art form of written
expression with its own anatomy, DNA, evolution and architecture. Its origins
stem from its cadence and the concept of being read aloud.
Musical thoughts
“Poetry is oxygen.”
Expression of the imagination
Language of the imagination and passions
Antithesis of science, having for its
immediate object pleasure, not truth.
The thought and words in which emotion
spontaneously embodies itself.
Rhythmic creation of beauty
The art of producuing pleasure by the
just expressionof imaginative thought and feeling in metrical language.
Literature is an interpretation of life
as life shapes itself in the mind of the interpreter
Purpose of poetry?
Poetry matters because it is an
essential part of human culture. It allows people to express concepts in unique
and resonant ways that sometimes survive and continue to inspire readers for
thousands of years.
Poetry is there for all stages, all
moods, all experiences of life.
“unacknowledged legislators of the
world.”
“awakens and enlarges the mind itself.”
What does all poetry have in common?
All poetry prioritizes emotional impact.
A poem can make this impact through word choice, rhythm, perspective, form, use
of literary devices, or a combination of these. In poetry, emotional impact is
as important, and sometimes even more important, than narrative.
What are the most popular types of
poetry?
The most popular types of poetry include haiku, free
verse, odes, and limericks.
1.
Acrostic,ഗൂഢാക്ഷരശ്ലോകം,ഒരുതരംപദസമസ്യ
2.
Ballad വീരഗാഥ,നാടൻപാട്ട്
3.
Elegy വിലാപകാവ്യം
4.
Epicഇതിഹാസകാവ്യം
5.
Free verse പ്രാസവൃത്താദികൾപാലിക്കാത്തകവിത
6.
Ghazal "പ്രിയപ്പെട്ടവരോട്സംസാരിക്കുക" എന്നതാണ്ഗസലിൻ്റെകൃത്യമായനിർവചനം. നഷ്ടത്തിൻ്റെയോവേർപാടിൻ്റെയോവേദനയുടെയുംആവേദനയ്ക്കിടയിലുംപ്രണയത്തിൻ്റെസൗന്ദര്യത്തിൻ്റെയുംകാവ്യാത്മകമായആവിഷ്കാരമായിഇത്മനസ്സിലാക്കാം. ഇത്ഇറാനിൽനിന്നാണ്ഉത്ഭവിച്ചത്, ഇത്അർബൈക്, ടർക്കിഷ്, പേർഷ്യൻ, ഉറുദുസാഹിത്യത്തിൻ്റെഏറ്റവുംകലാപരമായരൂപങ്ങളിലൊന്നാണ്.
7.
Haiku സാധാരണയായിമൂന്നുവരികളിലായിഎഴുതുന്നജപ്പാനിലെഒരുകവിതാസമ്പ്രദായം
8.
Limerick അഞ്ചുവരികൾചേർന്നഒരുതരംഅസംബന്ധപദ്യം
നർമ്മകവിത
9. Ode അർച്ചനാലാപകാവ്യം
സങ്കീർത്തനം
അർച്ചനാഗീതം
ഭാവഗീതം
മംഗളഗാനം
10.
Sonnet ഗീതകം
ലഘുകാവ്യം
ഗീതിക
ചെറുകവിത
11. Villanelleഒരു വില്ലനെല്ലെ, വില്ലനെസ്ക് എന്നുംഅറിയപ്പെടുന്നു , [1] പത്തൊമ്പത്വരികളുള്ളഒരു കാവ്യരൂപമാണ് ,
How to be a good poet?
Chemmnam Chacko
Read, read and read poetry and you will become a poet.
ഗദ്യവുംപദ്യവുംഎന്നീരണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെകവിതഎന്നുപറയുന്നു.കവിശബ്ദത്തിൽനിന്ന്വ്യുല്പന്നമായഭാവനാമമാണുകവിത. .കവിസൃഷ്ടിയുടെഗുണധർമംമാത്രമാണ്കവിത.[1] ഗാനരൂപത്തിൽഅവതരിപ്പിക്കാവുന്നശബ്ദാലങ്കാരവുംവൃത്താലങ്കാരവുംഅർത്ഥാലങ്കാരവുംയോജിച്ചുനില്ക്കുന്നആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തമായവാക്കുകളെഗാനരൂപത്തിൽഘടിപ്പിച്ചുവായിക്കാനുംവായിച്ചവഓർമ്മയിൽനിറുത്താനുംപദ്യരൂപങ്ങൾകൂടുതൽഉചിതമാണുഎന്നതിലൂടെവ്യംഗ്യ- ഭാഷയിൽസാഹിത്യപ്രാധാന്യംകല്പിച്ചിരുന്ന,
ആശയാവിഷാരങ്ങൾക്കുസൌന്ദര്യംകല്പിച്ചിരുന്നഒരുകാലഘട്ടത്തിൽഉദിച്ചുയർന്നതായിരുന്നുകവിത. രുചിക്കുംതോറുംആസ്വാദനംവർദ്ധിപ്പിക്കുന്നുഎന്നതാണുകവിതയുടെമഹത്ത്വം .
"അനർഗളമായവികാരത്തിൻറെകുത്തൊഴുക്കാണ്കവിത".
Comments
Post a Comment